ആനന്ദപുരം ഗവ. ആശുപത്രി കെട്ടിടം ചോർന്നൊലിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞിട്ട് വെറും 6 മാസം – നിർമാണത്തിൽ അഴിമതിയെന്ന് കോൺഗ്രസ്
ആനന്ദപുരം : ഉദ്ഘാടനം കഴിഞ്ഞു വെറും 6 മാസത്തിനുള്ളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആനന്ദപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ…
