ഠാണാ – ചന്തക്കുന്ന് ജംഗ്ഷൻ വികസനം ഉൾപ്പെടുന്ന അണ്ടാണിക്കുളം മുതൽ പൂതംകുളം വരെയുള്ള റീച്ചിൽ നിർമ്മാണ പ്രവൃത്തികൾ ബുധനാഴ്ച ആരംഭിക്കും – കെ എസ് ടി പി റോഡ് നിർമ്മാണം പുതിയ ഗതാഗത നിയന്ത്രണം അറിയാം
ഇരിങ്ങാലക്കുട : പൂതംകുളം മുതൽ അണ്ടാണിക്കുളം വരെയുള്ള നിർമ്മാണ പ്രവൃത്തികൾ ബുധനാഴ്ച ആരംഭിക്കുമെന്നു മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.…
