മറാത്തി ചിത്രം ” സബർ ബോണ്ട ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച 6 മണിക്ക് സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : സൺഡാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗ്രാൻ്റ് ജൂറി പുരസ്കാരം നേടിയ 2025 ലെ മറാത്തി ചിത്രം ”…

അമേരിക്കൻ ചിത്രം ” ഹാംനെറ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : എട്ട് ഓസ്കാർ നോമിനേഷനുകൾ നേടിയ നേടിയ 2025 ലെ അമേരിക്കൻ ചിത്രം ” ഹാംനെറ്റ് ” ഇരിങ്ങാലക്കുട…

ചിലിയൻ ചിത്രം ” ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്ലമിംഗോ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 16 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2025 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ ചിലിയൻ ചിത്രം ” ദി മിസ്റ്റീരിയസ് ഗേസ്…

“ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡൻ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 8 വ്യാഴാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2025 ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള പാം ഡി ഓർ പുരസ്കാരം ഇറാനിയൻ…

ഗ്രീക്ക് ചിത്രം ” അർക്കേഡിയ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഗ്രീക്ക് ചിത്രം ” അർക്കേഡിയ ” ഇരിങ്ങാലക്കുട…

” ഹ്യൂമൻസ് ഇൻ ദി ലൂപ്പ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 7 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുകയും നിരൂപക ശ്രദ്ധ നേടുകയും ചെയ്ത 2025 ലെ ചിത്രം…

മറാത്തി ചിത്രം ” ശ്വാസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” ശ്വാസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 24…

” എ പാൻ ഇന്ത്യൻ സ്റ്റോറി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 17 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : ദേശീയ പുരസ്കാരം നേടിയ ” ആളൊരുക്കം ” സംവിധാനം ചെയ്ത മാധ്യമ പ്രവർത്തകനായ വി സി അഭിലാഷിൻ്റെ…

മുന്നൂറിൻറെ തിളക്കത്തിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി

ഇരിങ്ങാലക്കുട : ലോകോത്തര സിനിമകൾ ആസ്വാദകർക്ക് സമ്മാനിച്ച ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വെള്ളിയാഴ്ച തോറുമുള്ള പ്രദർശനങ്ങൾ മൂന്നൂറിലേക്ക്. 2017 ജൂലായ്…

മറാത്തി ചിത്രം “ആത്മപാംഫ്ലെറ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 2 വ്യാഴാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” ആത്മപാംഫ്ലെറ്റ് ” ഇരിങ്ങാലക്കുട ഫിലിം…

സ്വീഡിഷ് ചിത്രം ” ബോയ് ഫ്രം ഹെവൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 26 വെള്ളിയാഴ്ച 6 മണിക്ക് സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 75- മത് കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ സ്വീഡിഷ് ചിത്രം ”…

ഫ്രഞ്ച് ചിത്രം ” ദി കിംഗ്ഡം ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 1 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച 2024 ലെ ഫ്രഞ്ച് ചിത്രം ” ദി കിംഗ്ഡം ”…

ഹിന്ദി ചിത്രം ” ദി ഷെയിംലെസ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 25 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2024 ലെ കാൻ ചലച്ചിത്രമേളയിൽ അൺസെർട്ടെൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഹിന്ദി ചിത്രം…

ഇറാഖിയൻ ചിത്രം ” ബാഗ്ദാദ് മെസ്സി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 4 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിനുള്ള അക്കാദമി നോമിനേഷൻ നേടിയ ഇറാഖിയൻ ചിത്രം ” ബാഗ്ദാദ് മെസ്സി ”…

ഇറ്റാലിയൻ ചിത്രം ” മൈ സമ്മർ വിത്ത് ഐറിൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 27 വെള്ളിയാഴ്ച 6 മണിക്ക് സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2024 ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഇറ്റാലിയൻ ചിത്രം ” മൈ സമ്മർ വിത്ത് ഐറിൻ…

You cannot copy content of this page