കണ്ടുകെട്ടിയ ആസ്‌തികളും തുകയും കരുവന്നൂർ ബാങ്കിന് കൈമാറുമെന്ന് ഇതു വരെ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ വിളിച്ചു വരുത്തി ഇ.ഡി പറയുകയോ രേഖമൂലം അറിയിക്കുകയോ ചെയ്യ്തിട്ടില്ല എന്ന് ബാങ്ക്
ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിനും നിക്ഷേപതുക തിരിച്ചു നൽകുന്നതിനും വേണ്ട എല്ലാ നടപടികളും…