ഠാണാ- ചന്തക്കുന്ന് റോഡ് വികസനമടക്കം തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡിൽ നടന്നുവരുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികളും ഫെബ്രുവരി 28ന് പൂർത്തിയാക്കും
ഇരിങ്ങാലക്കുട : ഠാണാ-ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായ റോഡ് നിർമ്മാണത്തിൽ കെ.എസ്.ടി.പി.യുടെ ഭാഗത്ത് നിന്ന് നിരന്തര മേൽനോട്ടം ഉറപ്പാക്കണമെന്ന് ഉന്നത…
