ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്ക് വിവിധ സംഘടനകൾ നിർമിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു
ഇരിങ്ങാലക്കുട : ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയും പൂമംഗലം പഞ്ചായത്തിൽ എടക്കുളം പാലത്തിന് സമീപം താമസിക്കുന്ന…
