നൃത്യാഗൻ മംഗലാപുരം സംഘടിപ്പിച്ച ‘സമർപ്പൺ’ നൃത്തോത്സവത്തിൽ മോഹിനിയാട്ടക്കച്ചേരി അവതരിപ്പിച്ച് കലാമണ്ഡലം പ്രഷീജ
ഇരിങ്ങാലക്കുട : മോഹിനിയാട്ടരംഗത്ത് ഏറെഅറിയപ്പെടുന്ന കലാകാരിയായ കലാമണ്ഡലം പ്രഷീജ മംഗലാപുരത്തെ “നൃത്യാഗൻ” എന്ന കലാസംഘടന പന്ത്രണ്ട് വർഷമായി സംഘടിപ്പിക്കുന്ന “സമർപ്പൺ”…