സാൻജോ സദൻ ആയുർവ്വേദിക് ഡി അഡിക്ഷൻ സെൻ്ററിൽ ലഹരിക്കെതിരെ ലോകവനിതാദിനത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു
ആനന്ദപുരം : ലഹരിമരുന്നുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തിനെ നേരത്തെത്തന്നെ തിരിച്ചറിയാനും തടയിടാനും ഉപയുക്തമാകുമാറ് സ്ത്രീകളെ ബോധവത്ക്കരിക്കാനും സമുദ്ധരിക്കാനും ലോകവനിതാദിനത്തിൽ ആനന്ദപുരം സാൻജോ…