‘ഷാഹിനിയം’ അനുസ്മരണ പത്രിക പ്രകാശനം ചെയ്തു – ഒക്ടോബർ 11ന് കരൂപ്പടന്നയിൽ നാടിൻ്റെ സ്മരണാഞ്ജലി
പട്ടേപ്പാടം : നെതർലൻ്റ്സിൽ സ്ഥിരതാമസമാക്കിയ കരൂപ്പടന്ന സ്വദേശിനി ഡോ ഷാഹിന മുംതാസിൻ്റെ അനുസ്മരണത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ‘ ഷാഹിനിയം’ പത്രിക വെള്ളാങ്ങല്ലൂർ…
