കാത്തിരിപ്പിന് വിരാമം – ഇരിങ്ങാലക്കുടയിലെ രണ്ടാമത്തെ കോൺക്രീറ്റ് റോഡ് ഗതാഗതത്തിന് തയ്യാറായി, ചൊവ്വാഴ്ച ഗതാഗതത്തിന് തുറന്നു കൊടുക്കുന്ന ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പൂതംകുളം ജംഗ്ഷൻ വരെയുള്ള സംസ്ഥാനപാതയിലെ പണികൾ പുരോഗമിക്കുന്ന കാഴ്ചകൾ കാണാം…
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ കടന്നുപോകുന്ന സംസ്ഥാനപാതയിലെ (SH 22) നിർമ്മാണ പ്രവൃത്തികൾക്കായി സെപ്റ്റംബർ മാസം മുതൽ അടച്ചിട്ട ക്രൈസ്റ്റ് കോളേജ്…