അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്റെ ഘടന തന്നെ മാറ്റുന്ന രീതിയിൽ വികസനം കൊണ്ടുവരാനാണ് ശ്രമമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി – രണ്ടു ട്രെയിനുകളുടെ നിറുത്തലാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാൻ സാധ്യത
കല്ലേറ്റുംകര : ഏറെനാളുകളുടെ കാത്തിരിപ്പിനു ശേഷം കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സൗകര്യങ്ങൾ മനസ്സിലാക്കാനും പോരായ്മകൾ നികത്തി റെയിൽവേ…