ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ടെലസ് വിവേകാനന്ദ ഐ.എ.എസ് അക്കാദമിയിലെ സിവിൽ സർവ്വീസ് ട്രെയിനർ എം.ആർ മഹേഷ് വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസിന്റെ സിലബസ്സ്, പഠന സാധ്യതകൾ, വിവിധ കാറ്റഗറി കൾ, പരീക്ഷാ നടത്തിപ്പ്, ലക്ഷ്യങ്ങൾ എന്നിവയെപ്പറ്റി വിശദമായി ക്ലാസ് എടുത്തു. വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസിനെ ക്കുറിച്ച് ആഴത്തിൽ അറിയുന്നതിന് ഈ ക്ലാസ് പ്രയോജനകരമായി. സ്കൂൾ പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ, ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com