പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തിലെ ‘ഗ്രേയ്സ് ഫെസ്റ്റ് 2025’ സമാപിച്ചു

മുരിയാട് : പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തിലെ മതബോധന വിദ്യാർത്ഥികൾക്കായുള്ള ഗ്രേയ്സ് ഫെസ്റ്റ് 2025 സമാപിച്ചു. പള്ളി വികാരി ഫാ. ജയ്സൺ പാറേക്കാട് സമാപന സന്ദേശം നൽകി. മതബോധന പ്രധാന അധ്യാപകൻ സി.പി ജോബി സമ്മാനങ്ങൾ വിതരണം ചെയ്തു. മതബോധന അധ്യാപകരായ ഗ്‌ളൈസ് ബെന്നി, റീമ ജോണി, ജൂലി ബാബു, ലിൻസി സോയി എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page