ഇരിങ്ങാലക്കുട : എസ്.എൻ ഹയർ സെക്കണ്ടറി സ്കൂളിൽ ആന്റി റാബിസ് ( പേപ്പട്ടി വിഷബാധയെ) എങ്ങിനെ തടയാം എന്നതിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി റാബിസ് ഫ്രീ കേരള ജില്ല എഡ്യൂക്കേഷൻ ഓഫീസർ രാജേഷ് സി.ആർ നയിച്ചു. സ്കൂളിലെ പ്രധാന അദ്ധ്യാപിക അജിത പി.എം, കവിത പി.വി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

