അരിപ്പാലം : എസ്.എൻ.ഡി.പി അരിപ്പാലം ശാഖ 2538 ന്റെ ആഭിമുഖ്യത്തിൽ ഗുരു സമാധി ദിനചാരണം പായമ്മൽ ഗുരുമന്ദിരത്തിൽ ഗുരു പൂജ, അർച്ചന, ഗുരുകീർത്തനം, ഉപവാസം പ്രസാദ വിതരണം എന്നിവയോടെ നടന്നു. ശാഖ സെക്രട്ടറി സുജാതൻ ഇ.എ, ശാഖ പ്രസിഡന്റ് മോഹനൻ കൂട്ടാക്കൽ തുടങ്ങിയവർ പങ്കെടുത്തു. ഷീജു ടീച്ചർ, പവിത്രൻ ടി എസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive