അമേരിക്കൻ ചിത്രം ” ഹാംനെറ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : എട്ട് ഓസ്കാർ നോമിനേഷനുകൾ നേടിയ നേടിയ 2025 ലെ അമേരിക്കൻ ചിത്രം ” ഹാംനെറ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

പതിനൊന്ന് വയസ്സുള്ള മകൻ്റെ മരണം നേരിടേണ്ടി വരുന്ന വില്യം ഷേക്സ്പിയറുടെയും ഭാര്യ ആഗ്നസിൻ്റെയും ജീവിതമാണ് 126 മിനിറ്റുള്ള ചിത്രം പറയുന്നത്. 2025 ലെ മികച്ച പത്ത് ചിത്രങ്ങളിൽ ഒന്നായി അമേരിക്കൻ ഫിലിം ഇൻസ്റ്റിട്ട്യൂട്ട് തിരഞ്ഞെടുത്ത ചിത്രം 83- മത് ഗോൾഡൺ ഗ്ലോബിൽ രണ്ട് അവാർഡുകൾ നേടിയിരുന്നു. ചിത്രത്തിൻ്റെ പ്രദർശനം റോട്ടറി മിനി എസി ഹാളിൽ വൈകീട്ട് 6 ന് .

SUMMARY: The American film “Hamnet” will be screened by the Irinjalakuda Film Society on Friday, February 6th

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page