ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രം തന്ത്രികുടുംബാംഗം താണിശ്ശേരി കിടങ്ങശ്ശേരി തരണനെല്ലൂർ ഇല്ലത്ത് പരേതരായ പദ്മനാഭൻ നമ്പൂതിരിപ്പാടിന്റെയും സാവിത്രി അന്തർജ്ജനത്തിന്റെയും മകൻ കൃഷ്ണനുണ്ണി നമ്പൂതിരിപ്പാട് (74) അന്തരിച്ചു.
സർക്കാർ ഉദ്യോഗസ്ഥൻ ആയി വിരമിച്ചു. ഭാര്യ പാലക്കാട് മനക്കൽ സാവിത്രി അന്തർജ്ജനം. മകൻ ജയകൃഷ്ണൻ. മകൾ രേവതി. മരുമക്കൾ ശ്രീദാസ് നമ്പൂതിരി, ഭവ്യ. സംസ്ക്കാരം ഏപ്രിൽ 22 ബുധനാഴ്ച വൈകീട്ട് 5 മണിക്ക് ഇല്ലപ്പറമ്പിൽ നടക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

