അവിട്ടത്തൂർ : എൽ . ബി. എസ്. എം. ഹയർ സെക്കണ്ടറി സ്‌കൂളിൽ ജൂനിയർ ഹിന്ദി വിഷയത്തിൽ താൽക്കാലിക ഒഴിവുണ്ട്. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും , KTET ഉം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂലായ് 6 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം. ഹെഡ് മിസ്ട്രസ്സ് 9497804828
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




