ഇരിങ്ങാലക്കുട : വായനാ പക്ഷാചരണത്തോടനുബന്ധിച്ച് എസ് എൻ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ് സ്വരുക്കൂട്ടിയ 30 ഓളം നോവലുകൾ എസ് എൻ പബ്ലിക് ലൈബ്രറിയിലേക്ക് കൈമാറി. പ്രിൻസിപ്പാൾ സിൻല സി ജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എൻ എസ് എസ് വളണ്ടിയേഴ്സ് വായന അനുഭവങ്ങൾ പങ്കുവച്ചു. വായനയുമായി ബന്ധപ്പെട്ട കവിതയും നൃത്തശില്പവും നാടകവും, കവിതാ സംഗമവും നടത്തുകയുണ്ടായി . എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ദിവ്യ ഐ പരിപാടികൾക്ക് നേതൃത്വം നൽകി.ലൈബ്രറിയന്മാരായ ബീന പോൾസൺ ടി ഒ, പി ആർ രജന എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





