ഇരിങ്ങാലക്കുട : കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയം സ്ഥാപകദിനം ജൂലായ് 12 ഞായറാഴ്ച, രാവിലെ 10 ന് കലാനിലയം ഹാളിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം. പി ജാക്സൺ ഉദ്ഘാടനം ചെയ്യും.
തുടർന്ന് നളചരിതം ഒന്നാം ദിവസം കഥകളി അരങ്ങേറും. ഉണ്ണായിവാര്യരുടെ സ്മരണാർത്ഥം ഇരിങ്ങാലക്കുടയിൽ 1955 ൽ കഥകളിയുടെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ കഥകളി പരിശീലിപ്പിക്കുന്നതോടൊപ്പം വിവിധ തലത്തിലുള്ള കോഴ്സുകളും ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



