ഇരിങ്ങാലക്കുട : അധ്യാപകദിന ഓർമ്മ പുതുക്കി സെന്റ് ജോസഫ്സ് പൂർവ്വവിദ്യാർത്ഥിനികൾ കോളേജ് തോട്ടത്തിൽ ഗുരുവൃക്ഷ (ചന്ദനമരം) നട്ടു. രസതന്ത്ര വിഭാഗത്തിൽനിന്നും വിരമിച്ച അധ്യാപിക ഡോ. മേരി അഗസ്റ്റിൻ ഗുരുവൃക്ഷ നടൽ കർമ്മം നിർവ്വഹിച്ചു. പൂർവ്വ വിദ്യാർത്ഥിനി പ്രതിനിധികളായ സി എസ് മീനാക്ഷി (1982 maths) ലിൻസ പൗലോസ് (1989 Economics ) എന്നിവർ സന്നിഹിതരായിരുന്നു. വൈസ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ഫ്ളവറിറ് , കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് അധ്യക്ഷ ഡോ എലിസബെത്, സോണ ( മത്തമാറ്റിക്സ് ഡിപ്പാർട്മെന്റ് ), അനീഷ (എക്കണോമിക്സ് ഡിപ്പാർട്മെന്റ് ) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


