സീനിയർ ഹിസ്റ്ററി ഹയർസെക്കൻ്ററി അധ്യാപകൻ്റെ ഒഴിവുണ്ട്

അറിയിപ്പ് : ഇരിങ്ങാലക്കുട ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻ്ററി സ്‌കൂളിൽ സീനിയർ ഹിസ്റ്ററി ഹയർസെക്കൻ്ററി അധ്യാപകൻ്റെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്‌ടോബർ 5 തിങ്കൾ രാവിലെ 10.30 ന് സ്‌കൂളിൽ ഹാജരാകാൻ താൽപ്പര്യപ്പെടുന്നു

You cannot copy content of this page