ഇരിങ്ങാലക്കുട : കുരുന്നുകൾക്ക് വിദ്യയുടേയും, അറിവിൻ്റേയും, ഐശ്വര്യത്തിൻ്റെയും ലോകത്തിലേയ്ക്കുള്ള വാതായനങ്ങൾ തുറക്കുന്ന ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങിന് ശ്രീ കൂടൽമാണിക്യം ക്ഷേത്രം കൊട്ടിലാക്കൽ പറമ്പിലെ സരസ്വതി മണ്ഡപത്തിൽ വിജയദശമി ദിവസമായ ഒക്ടോബർ 21, ബുധനാഴ്ച രാവിലെ 8 മണിയ്ക്ക് തുടക്കമാകും. പ്രഭാഷകനും, എഴുത്തുകാരനും, കൂടൽമാണിക്യം ദേവസ്വം കമ്മിറ്റി മെംബറുമായ ഡോ. മുരളി ഹരിതം കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ദേവസ്വം ഓഫീസിലോ , കൊട്ടിലാക്കൽ പറമ്പിലെ സരസ്വതി മണ്ഡപം കൗണ്ടറിലോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



