ഇരിങ്ങാലക്കുട : മുസ്ലിം സർവീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റ് അംഗങ്ങൾക്ക് ഹെൽത്ത് പ്രിവിലേജ് കാർഡുകൾ വിതരണം ചെയ്തു. തൃശ്ശൂർ ദയ ഹോസ്പിറ്റൽ ഗ്രൂപ്പും എം എസ് എസ് തൃശൂർ ജില്ല കമ്മിറ്റിയും തമ്മിലെ എഗ്രിമെന്റിന്റെ ഭാഗമായാണ് കാർഡുകൾ വിതരണം ചെയ്തത്.
യൂണിറ്റ് പ്രസിഡണ്ട് എൻ എ ഗുലാം മുഹമ്മദ് അധ്യക്ഷനായ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് എ കെ അബ്ദുൽ റഹിമാൻ കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ എംപി ബഷീർ വനിതാ വിങ്ങ് പ്രസിഡണ്ട് അഡ്വ. ഷാനിബാ നൗഷാദ് ദയ ഹോസ്പിറ്റൽ ഗ്രൂപ്പ് പ്രതിനിധി സജിത്ത് അബൂബക്കർ യൂണിറ്റ് സെക്രട്ടറി പി എ നസീർ ട്രഷറർ പി എ നാസർ വൈസ് പ്രസിഡണ്ട് പി എസ് അബ്ദുൽ റഹീം വനിതാ വിങ്ങ് സെക്രട്ടറി സിൽജ ടി റസാക്ക് വൈസ് പ്രസിഡന്റ് ഉമ്മു ഹബീബ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
