പുല്ലൂർ : നാഷണൽ വോളണ്ടറി ബ്ലഡ് ഡോണേഷന്‍റെ ഭാഗമായി പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ സെപ്റ്റംബർ 21 വ്യാഴാഴ്ച ബ്ലഡ് ഡോണേഷൻ ക്യാമ്പ് ഒരുക്കിയിരിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 755 900 2226 എന്ന നമ്പറിൽ ബന്ധപ്പെടുക. ബ്ലഡ് ഡൊണേറ്റ് ചെയ്യുന്നവർക്ക് eRaktakosh – ൻറെ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 0480 267 2300, 755 900 2226
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com