നീഡ്സിന്‍റെ നേതൃത്വത്തിൽ റസ്റ്റ് ഹൗസിൽ ഗാന്ധി പ്രതിമയുടെ മുന്നിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഇരിങ്ങാലക്കുട : സന്നദ്ധ സംഘടനയായ നീഡ്സിന്‍റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ പാദസ്പർശം ഏറ്റ ഇരിങ്ങാലക്കുട റസ്റ്റ് ഹൗസിൽ അതിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച…

യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ആഘോഷിച്ചു

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. യൂത്ത് കോൺഗ്രസ്…

കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് പുഷ്പാർച്ചനയും, അനുസ്മരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി മന്ദിരത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും…

വില്ലനായി കനത്ത മഴ, ഇരിങ്ങാലക്കുട ഉപജില്ല കായികമേളയുടെ ബാക്കിയുള്ള മത്സരങ്ങൾ തിങ്കളാഴ്ച മുതൽ കുന്നംകുളം ഗവ : ഹൈസ്കൂളിൻ്റെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലേക്ക് മാറ്റി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ല കായികമേളയിൽ ഞായറാഴ്ച നടത്തുവാൻ ബാക്കിയുള്ള മത്സരങ്ങളും, നടത്തി തീർക്കുവാനുള്ള എല്ലാ മത്സരങ്ങളും ഒക്ടോബർ 2…

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദ്വിതിയ സോപാൻ ടെസ്റ്റ് ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ലോക്കൽ അസോസിയേഷന്‍റെ ദ്വിതിയ സോപാൻ ടെസ്റ്റ് ക്യാമ്പ്…

എസ്.എൻ ഹയർസെക്കന്ററി സ്കൂളിലെ സ്കൗട്ട് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ഡോ. എം.എസ് സ്വാമിനാഥൻ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : ഹരിത വിപ്ലവത്തിന്‍റെ പിതാവായ അന്തരിച്ച ഡോ. എം.എസ് സ്വാമിനാഥനെ ഇരിങ്ങാലക്കുട എസ്.എൻ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ അനുസ്മരിച്ചു.…

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിലെ മുഴുവൻ പേരേയും നിയമ നടപടികൾക്ക് വിധേയമാക്കണം – കേരള കോൺഗ്രസ് (എം)

ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് അവരുടെ നിക്ഷേപ സംഖ്യ അടിയന്തരമായി തിരിച്ചു നൽകുവാൻ സർക്കാർ സത്വര നടപടികൾ…

ഷാജു വാലപ്പനെ ആദരിച്ചു

കല്ലേറ്റുംകര : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വ്യവസായി ഷാജു വാലപ്പനെ ചാലക്കുടി പബ്ലിക് സോഷ്യൽ വെൽഫെയർ സഹകരണ…

മുരിയാട് പഞ്ചായത്ത്‌ പെൻഷനേഴ്സ് യൂണിയൻ ലോക വയോജനദിനം ആചരിച്ചു

മുരിയാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ KSSPU മുരിയാട് പഞ്ചായത്ത് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ലോകവയോജന ദിനാചരണവും 75…

തെങ്ങിനും ജാതിക്കും ജൈവവളത്തിന് സബ്സിഡി പദ്ധതിയിലേക്ക് ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട നഗരസഭ ജനകീയസൂത്രണം 2023- 24 തെങ്ങിനും ജാതിക്കും ജൈവവളത്തിന് സബ്സിഡി പദ്ധതിയിലേക്ക് ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകരിൽ നിന്നും…

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വോളണ്ടിയേഴ്സ് “സ്വച്ഛത ഹി സേവ” പരിപാടിയുടെ ഭാഗമായി തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു

ഇരിങ്ങാലക്കുട : മഹാത്മാ ഗാന്ധിയുടെ ശുചിത്വ ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശുചിത്വ പരിപാടി “സ്വച്ഛത ഹി സേവ യുടെ…

സ്വച്ഛത ഹി സേവ ക്യാമ്പയിൻ : മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയേഴ്‌സ് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനും പരിസരവും ശുചീകരിക്കുന്നതിൽ പങ്കാളികളായി

കല്ലേറ്റുംകര : സ്വച്ഛത ഹി സേവ കാമ്പയിന്‍റെ ഭാഗമായി മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയേഴ്‌സ്…

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചു മിനി സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കി

ഇരിങ്ങാലക്കുട : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചു ഇരിങ്ങാലക്കുട മിനി സിവിൽ…

വർഷങ്ങൾക്ക് മുൻപ് സ്‌കൂളിൽനിന്ന് പടിയിറങ്ങിയ 500 ഓളം അയൽക്കൂട്ട വനിതകൾ തിരികെ സ്‌കൂളിൽ എത്തി -“തിരികെ സ്കൂളിൽ” പ്രവേശനോത്സവം ഫ്ളാഗ് ഓഫ് നടത്തി

ഇരിങ്ങാലക്കുട : വർഷങ്ങൾക്ക് മുൻപ് വിദ്യാലയങ്ങളിൽ നിന്ന് പടിയിറങ്ങിയ 500 ഓളം അയൽക്കൂട്ട വനിതകൾ തിരികെ ‘സ്കൂൾ ബാഗുകളുമായി ”…

ഇരിങ്ങാലക്കുടയിൽ ശനിയാഴ്ച പെയ്തത് 25.4 മില്ലിമീറ്റർ മഴ, ജില്ലയിൽ ഞായറാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നൽ തുടരാൻ സാധ്യത

അറിയിപ്പ് : ഇരിങ്ങാലക്കുടയിൽ ശനിയാഴ്ച പെയ്തത് 25.4 മില്ലിമീറ്റർ മഴ. ജില്ലയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

You cannot copy content of this page