സ്നേഹക്കൂട്ടിലേയ്ക്കു വീണ്ടും – ചരിത്രത്തിൽ ഇടം പിടിച്ച് സെൻ്റ് ജോസഫ്സ് കോളേജിൽ ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം

ഇരിങ്ങാലക്കുട : സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജിലെ ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം – ബാക്ക് ടു നെസ്റ്റ് –…

വാട്ടർ ചാർജ് കുടിശ്ശികയും, പ്രവർത്തനരഹിതമായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ഉടനടി ചെയ്യണമെന്ന് കേരള ജല അതോറിറ്റി

അറിയിപ്പ് : കേരള ജല അതോറിറ്റിയുടെ കുടിശ്ശിക നിവാരണ യജ്ഞത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട സബ് ഡിവിഷൻ ഓഫീസിന് കീഴിലുള്ള ഇരിങ്ങാലക്കുട,…

ബാക്ക് ടു നെസ്റ്റ് – സെൻ്റ് ജോസഫ്സ് കോളേജിലെ ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമവും വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ശനിയാഴ്ച

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് (ഓട്ടോണമസ് ) കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ‘ബാക്ക് ടു നെസ്റ്റ് ‘ ജൂലൈ…

കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിൽ മഹാത്മാ ഗാന്ധിയുടെയും ലീഡർ കെ കരുണാകരന്‍റെയും എൻഗ്രേവ്ഡ് ചിത്രങ്ങൾ

കല്ലേറ്റുംകര : കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിൽ മഹാത്മാഗാന്ധിയുടെയും ലീഡർ കെ കരുണാകരന്‍റെയും എൻഗ്രേവ്ഡ് ചിത്രങ്ങളുടെ അനാച്ഛാദനവും വിദ്യാഭ്യാസ പ്രോത്സാഹന…

ചന്ദ്രയാന്‍ 3 ദൗത്യത്തിലും കോണത്തുകുന്നിലെ വജ്രയിൽ നിർമ്മിച്ച ഘടകങ്ങൾ

ഇരിങ്ങാലക്കുട : ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ച ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റിന്‍റെ…

മിലൻ കുന്ദേരയുടെ രചനയെ ആസ്പദമാക്കിയ അമേരിക്കൻ റൊമന്റിക് ചിത്രം ” ദ അൺബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിംഗ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 14 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

മിലൻ കുന്ദേരയുടെ ഇതേ പേരിൽ 1984 ൽ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കി 1988 ൽ ആണ് ചിത്രം പുറത്തിറങ്ങിയത്. രണ്ടാം…

ഡോൺ ബോസ്കോ സ്കൂൾ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് എം.പി ടി.എൻ പ്രതാപനും കുട്ടികളുമായി സംവാദം -മാതാ, പിതാ, ഗുരു, ദൈവം എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങുകൾ തൽസമയം

ഡോൺ ബോസ്കോ സ്കൂൾ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് എം.പി ടി.എൻ പ്രതാപനും കുട്ടികളുമായി സംവാദം -മാതാ, പിതാ, ഗുരു, ദൈവം…

കെ.എസ്.ആർ.ടി.സി ബസ്സും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ ആളൂർ സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു, അമ്മയ്ക്കും പരിക്ക്

ആളൂർ : കെ.എസ്.ആർ.ടി.സി ബസ്സും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ ആളൂർ സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. ആളൂർ മേൽപ്പാലത്തിനു സമീപം വെള്ളിയാഴ്ച…

ഇരിങ്ങാലക്കുടയിൽ 11 മില്ലിമീറ്റർ മഴ, ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

ഇരിങ്ങാലക്കുടയിൽ 11 മില്ലിമീറ്റർ മഴ ലഭിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

കെ.എസ്.ആർ.ടി.സി നാലമ്പല സർവീസിന് ഡബിൾ ബെൽ, പക്ഷെ കോടതി പരാമർശത്തെ തുടർന്ന് എല്ലാ ക്ഷേത്രങ്ങളിലും യാത്രികർക്ക് ക്യൂ സംവിധാനത്തിൽ പതിവുപോലെ ഇളവില്ല – ഇരിങ്ങാലക്കുടയിൽ നിന്നും 2 സർവീസുകൾ

ഇരിങ്ങാലക്കുട : നാലമ്പല ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായിരുന്ന കെ.എസ്.ആർ.ടി.സി സ്പെഷ്യൽ നാലമ്പല ബസ് സർവീസുകൾ കെഎസ്ആർടിസി ഇതുവരെ…

മംഗലാപുരം എക്സ്പ്രസ് ട്രെയിനിന്‍റെ നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനർനിർണയിച്ചപ്പോൾ വീണ്ടും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ അവഗണിച്ചതിൽ പ്രതിഷേധം

കല്ലേറ്റുംകര : മംഗലാപുരം എക്സ്പ്രസ് ട്രെയിൻ ഓടിത്തുടങ്ങിയ കാലം മുതൽക്കേ കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ്…

ബസ്സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റും തെരുവുവിളക്കുകളും കത്താത്തതിൽ യുവമോർച്ച ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ബസ്സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റും തെരുവുവിളക്കുകളും കത്താത്തതിൽ യുവമോർച്ച ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ…

മിന്നൽ ചുഴലിയിൽ നിലം പതിച്ച അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആലിന്‍റെ സംസ്കാര കർമ്മം നടത്തി

അവിട്ടത്തൂർ : കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്ന ഭക്തർ വർഷങ്ങളായി പ്രദക്ഷിണം ചെയ്തിരുന്ന കൂറ്റൻ അരയാൽ മരം കഴിഞ്ഞ…

തരണനല്ലൂർ ആർട്സ് & സയൻസ് കോളേജിൽ ഡിഗ്രി, പി.ജി സീറ്റ് ഒഴിവ്

ഇതുവരെ കോളേജ് ഓപ്ഷൻ നൽകാത്തവർക്കും കാപ്പ് രജിസ്ട്രേഷൻ നൽകാത്തവർക്കും അഡ്മിഷൻ ലഭിക്കുന്നതാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള കോളേജ്…

ശാന്തിനികേതൻ സയൻസ് – ഇക്കോ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ജൈവ പച്ചക്കറി തോട്ടം

ഇരിങ്ങാലക്കുട : കൃഷി വകുപ്പ് വിഭാവനം ചെയ്ത ” ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ ഭാഗമായി ശാന്തിനികേതൻ സയൻസ്…

You cannot copy content of this page