കോനിക്കൽ രാമനാരായണകുറിപ്പ് സ്മാരക ട്രസ്റ്റ് പുരസ്‌കാരം യുവ സോപാനസംഗീതം ഇടക്ക കലാകാരൻ സലീഷ് നനദുർഗ്ഗക്ക്

ഇരിങ്ങാലക്കുട : കോനിക്കൽ രാമനാരായണകുറിപ്പ് സ്മാരക ട്രസ്റ്റ് പുരസ്‌കാരം പ്രശസ്ത യുവ സോപാനസംഗീതം ഇടക്ക കലാകാരൻ സലീഷ് നനദുർഗ്ഗക്ക്. കോനിക്കൽ…

യു കെ യിലേക്ക് പോകുന്നതിനായി വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ്

കരുവന്നൂർ : യു കെ യിലേക്ക് പോകുന്നതിനായി വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ്, കരുവന്നൂർ സ്വദേശിനിയുടെ പരാതിയിൽ…

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിവാദ പരാമർശം- മന്ത്രി ഗണേഷ് കുമാറിന്റെ കോലം കത്തിച്ച് ഇരിങ്ങാലക്കുടയിൽ ബി.ജെ.പി പ്രതിഷേധം

ഇരിങ്ങാലക്കുട : കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ വിവാദ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ…

ഭാഗവത സപ്‌താഹത്തോടനുബന്ധിച്ച് ശ്രീമദ് ഭാഗവതം കഥകളി അരങ്ങേറി

ഇരിങ്ങാലക്കുട : കൂടൽമാണിക്യ ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹത്തോടനുബന്ധിച്ച് ശ്രീമദ് ഭാഗവതം കഥകളി അരങ്ങേറി. ക്ഷേത്ര സന്നിധിയിൽ നടന്നുവരുന്ന ശ്രീമദ് ഭാഗവത…

അവാർഡുകളിൽ തിളങ്ങി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : മൂന്ന് അവാർഡുകളുടെ നേട്ടം കൈവരിച്ച് ഇരിങ്ങാലക്കുട നഗരസഭ. തൃശൂർ ജില്ലയുടെ സമ്പൂർണ മാലിന്യ മുക്തം പ്രഖ്യാപന പരിപാടിയിൽ…

പാർട്ണർഷിപ്പ് ബിസിനസ്സിൽ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യം – യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഇരിങ്ങാലക്കുട : നടത്താനിരുന്ന പെയിൻ്റ് ഷോപ്പ് ബിസ്സിനസ്സിൽ നിന്നും പിന്മാറിയതിലുളള വൈരാഗ്യത്തിൽ കുടുംബമായി താമസിക്കുന്ന വീടിൻെറ മുറ്റത്തേക്ക് അതിക്രമിച്ചു കയറി…

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിൽ വിഷു പടക്കചന്ത

കാട്ടൂര്‍ : കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിൽ വിഷുവിനോടനുബന്ധിച്ചു നടത്താറുള്ള വിഷു പടക്കചന്തയുടെ ഉദ്ഘാടനം ഉണ്ണായിവാരിയര്‍ കലാനിലയം സെക്രട്ടറി സതീഷ്…

ചരിത്രത്തിലാദ്യമായി സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുട വേദിയാകുന്നു – ജൂലായ് 11,12,13 തിയ്യതികളിൽ നടക്കുന്ന സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ഏപ്രിൽ 12 ന്

ഇരിങ്ങാലക്കുട : ചരിത്രത്തിലാദ്യമായി സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുട വേദിയാകുന്നു. ജൂലായ് 11, 12, 13, തിയ്യതികളിൽ നടക്കുന്ന…

കളിയും ചിരിയും വരയും കഥയുമായി കുട്ടികളുടെ ഒത്തുചേരൽ ‘ആലവട്ടം 2025 ‘ – കെ.വി രാമനാഥൻ മാഷിൻ്റെ രണ്ടാം ചരമ വാർഷിക ദിനമായ ഏപ്രിൽ 10 രാവിലെ 10 മണി മുതൽ വാൾഡൻ പോണ്ട് ഹൗസിൽ

ഇരിങ്ങാലക്കുട : കളിയും ചിരിയും വരയും കഥയുമായി കുട്ടികളുടെ ഒത്തുചേരൽ ‘ആലവട്ടം 2025 ‘ എന്ന പേരിൽ കെ.വി രാമനാഥൻ…

വെളുത്തേടത്ത് നായർ സർവിസ് സൊസൈറ്റി വെള്ളാങ്ങല്ലൂർ കരയോഗത്തിന്റെ വാർഷികം ആഘോഷിച്ചു

വെള്ളാങ്ങല്ലൂർ : വെളുത്തേടത്ത് നായർ സർവിസ് സൊസൈറ്റി വെള്ളാങ്ങല്ലൂർ കരയോഗത്തിന്റെ വാർഷിക പൊതുയോഗം സംസ്ഥാന ട്രഷററും, VNVS തൃശ്ശൂർ ജില്ലാ…

റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ കല്ലേറ്റുംകരയിൽ 24-ാം നാൾ സമരാഗ്നി ജ്വലനം നടത്തി

കല്ലേറ്റുംകര : കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോട്‌ അധികൃതർ പതിറ്റാണ്ടുകളായി തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ചു റെയിൽവേ സ്റ്റേഷൻ വികസന…

വാട്ടർ അതോറിറ്റി കുടിശ്ശിക നിവാരണയജ്ഞത്തിന്റെ ഭാഗമായി ബുധനാഴ്ച പടിയൂർ പഞ്ചായത്ത് ഓഫീസിൽ വെച്ച് വാട്ടർ ചാർജ്ജ് സ്വീകരിക്കുന്നതാണ്

അറിയിപ്പ് : കേരള വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുടയുടെ കുടിശ്ശിക നിവാരണയജ്ഞത്തിന്റെ ഭാഗമായി ഏപ്രിൽ 09 ബുധനാഴ്ച രാവിലെ 10.30 മുതൽ…

ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരും സംഘവും അശോകവനികാങ്കം കൂടിയാട്ടം (വലിയ ഉദ്യാനപ്രവേശം ) ഏപ്രിൽ 10,11 ദിവസങ്ങളിൽ തൃശൂർ കഥകളി ക്ലബ്ബിൻ്റെ സഹകരണത്തോടെ തൃശൂർ നാട്യഗൃഹം ബ്ലാക്ക്ബോക്സിൽ അവതരിപ്പിക്കുന്നു

തൃശൂർ കഥകളിക്ലബ്ബിൻ്റെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരും സംഘവും അശോകവനികാങ്കം കൂടിയാട്ടം (വലിയ ഉദ്യാനപ്രവേശം…

കെ.വി രാമനാഥൻ മാസ്റ്റർ അനുസ്മരണവും സാഹിത്യസമ്മാന സമർപ്പണവും ഏപ്രിൽ 9 ബുധനാഴ്ച 4.30 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ

ഇരിങ്ങാലക്കുട : കെ വി രാമനാഥൻ മാസ്റ്ററുടെ വിയോഗമുണ്ടായിട്ട് രണ്ട് സംവത്സരം തികയുന്ന അവസരത്തിൽ . രാമനാഥൻ മാസ്റ്റർ സ്ഥാപകനും…

You cannot copy content of this page