പഞ്ചാരിമേളം അരങ്ങേറ്റം ഗുരു മേളകലാരത്നം കലാമണ്ഡലം ശിവദാസിന്റെ ശിഷ്യർ – ശ്രീകൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നടപ്പുരയിൽ നിന്നും തത്സമയം

പഞ്ചാരിമേളം അരങ്ങേറ്റം (BATCH 2) ഗുരു മേളകലാരത്നം കലാമണ്ഡലം ശിവദാസിന്റെ ശിഷ്യർ – ശ്രീകൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നടപ്പുരയിൽ നിന്നും…

അയ്യങ്കാവ് താലപ്പൊലി എഴുന്നുള്ളിപ്പിന് 3 ആനകൾ മതിയെന്ന് സംഘാടകസമിതി യോഗ തീരുമാനം

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ 2025 മാർച്ച് 9 മുതൽ 15 വരെ…

റെഡ് വളണ്ടിയർ മാർച്ചോടെ സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സമാപിച്ചു

ഇരിങ്ങാലക്കുട : പാർട്ടിയുടെ കരുത്ത് വിളിച്ചോതുന്ന ബഹുജന പ്രകടനത്തോടെ സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സമാപിച്ചു.…

ദേശീയ ഗണിത ദിനത്തിൽ ഇരിങ്ങാടപ്പള്ളി മനയിൽ സംഗമഗ്രാമ മാധവ അനുസ്മരണം സംഘടിപ്പിക്കുന്നു

കല്ലേറ്റുംകര : മാധവ ഗണിത കേന്ദ്രം വിദ്യാഭ്യാസ വികസ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ദേശീയ ഗണിത ദിനമായ ഡിസംബർ 22 ന്…

യോഗക്ഷേമ സഭ ദ്വിദിന തൃശ്ശൂർ ജില്ലാ കലാ സാഹിത്യ മേള ‘തൗര്യത്രികം’ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക്ക് സ്‌കൂളിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന യോഗക്ഷേമ സഭ തൃശ്ശൂർ ജില്ലാ കലാ സാഹിത്യ മേള ‘തൗര്യത്രികം’ ഇരിങ്ങാലക്കുട ശാന്തിനികേതൻ…

ഇരിങ്ങാലക്കുട ഗവ: മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കുളിന്റെ സപ്തദിന എൻ.എസ്.എസ് ക്യാമ്പ് ‘യുവ 2024’ എടതിരിഞ്ഞി എച്ച്.ഡി.പി.എസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു

എടതിരിഞ്ഞി : ഇരിങ്ങാലക്കുട ഗവ: മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കുളിന്റെ സപ്തദിന എൻ.എസ്.എസ് ക്യാമ്പ് ‘യുവ 2024’ എടതിരിഞ്ഞി…

വർണ്ണക്കുടയ്ക്ക് കേളികൊട്ടി വാക്കത്തോൺ ഫ്ളാഗ്ഓഫ് ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരിക മണ്ഡലത്തില്‍ കൂടിച്ചേരലിന്‍റെയും സമഭാവനയുടെയും പുതുചരിത്രം എഴുതിച്ചേര്‍ത്ത ‘വര്‍ണ്ണക്കുട’ സാംസ്കാരികോത്സവം വീണ്ടുമെത്തുന്നു. തെന്നിന്ത്യയിലെ പ്രശസ്തരായ കലാകാരന്മാർക്കൊപ്പം…

കലാനിലയത്തിൽ നിന്നും വിരമിച്ച പ്രിൻസിപ്പൽ കലാമണ്ഡലം ശിവദാസിന് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : നീണ്ട മുപ്പത്തി ആറ് വർഷത്തെ സേവനത്തിനു ശേഷം ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൽ നിന്നും വിരമിച്ച പ്രിൻസിപ്പൽ കലാമണ്ഡലം…

എൻ.ഐ.ആർ.എഫ് മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് സംവിധാനത്തിൽ പ്രഥമ റാങ്കുകൾ – കേരള റാങ്കിംഗ് 2024 – മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : എൻ.ഐ.ആർ.എഫ് മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക്…

ഇരിങ്ങാലക്കുടയിൽ ഗവ. നഴ്സിങ് കോളേജ് സ്ഥാപിക്കണമെന്ന് സി.പി.ഐ(എം) ഏരിയ സമ്മേളന പ്രമേയം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ സി.പി.ഐ(എം) ഏരിയ സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ – ഇരിങ്ങാലക്കുടയിൽ ഗവ. നഴ്സിങ് കോളേജ് സ്ഥാപിക്കണം, ഇരിങ്ങാലക്കുട…

വർണ്ണക്കുട വാക്കത്തോൺ ഡിസംബർ 21 ശനിയാഴ്ച രാവിലെ 7.30 ന് അയ്യൻകാവ് മൈതാനിയിൽ നിന്ന് ആരംഭിക്കും – ജഴ്സി പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഡിസംബർ 21 മുതൽ 29 വരെ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സംസ്കാരികോൽസവം വർണ്ണക്കുടയുടെ അനുബന്ധ പരിപാടി വാക്കത്തോൺ ഡിസംബർ…

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ഗണിതശാസ്ത്രവാരം ആഘോഷിച്ചു

നടവരമ്പ് : ഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജനോടുള്ള ആദരസൂചകമായി ആചരിച്ചു വരുന്ന ഡിസംബർ 22 ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ…

അമേരിക്കൻ ചിത്രം “അനോറ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 20 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം നേടിയ അമേരിക്കൻ ചിത്രം ”…

You cannot copy content of this page