” സഹകരണ തിരഞ്ഞെടുപ്പ് ” – ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് (ITU BANK) ഭരണസമിതിയിലേക്ക് കോൺഗ്രസ്സ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു – പത്താം തവണയും ബാങ്ക് ചെയർമാനായി എം പി ജാക്സൺ , തുടർച്ചയായി 34 -ാം വർഷം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് എം പി ജാക്‌സൺ നേതൃത്വം നൽകുന്ന കോൺഗ്രസ്സ് പാനൽ എതിരില്ലാതെ…

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവെൻഷൻ നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റി ഇരിങ്ങാലക്കുടയിൽ നിയോജക മണ്ഡലം നേതൃയോഗം സംഘടിപ്പിച്ചു. തൃശ്ശൂരിൽ നടക്കുന്ന…

ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര തൈപ്പൂയ മഹോത്സവം ജനുവരി 26ന് ആഘോഷിക്കും

ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര തൈപ്പൂയ മഹോത്സവം ജനുവരി 26ന് ആഘോഷിക്കും. അന്നേദിവസം വൈകിട്ട് 4 മണി…

കേരള ഫീഡ്സിന്റെ മുൻപിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പിരിഞ്ഞ് പോയ തൊഴിലാളികൾ ധർണ്ണ നടത്തി

കല്ലേറ്റുംകര : പിരിഞ്ഞ് പോയ തൊഴിലാളികളുടെ (ടി.ബി.എഫ്) ഉടൻ അനുവദിക്കുക, സർവീസിലിരിക്കെ മരണപ്പെട്ട തൊഴിലാളികളുടെ ആനുകൂല്യങ്ങൾ അടിയന്തിരമായി നൽകുക, പിരിഞ്ഞ്…

കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി പരിഹാരക്രിയകൾ നടത്തി

ഇരിങ്ങാലക്കുട : കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി പരിഹാരക്രിയകൾ നടത്തി. വെള്ളി ശനി ഞായർ ദിവസങ്ങളിലായി…

മൂന്നാമത് കലാഭവൻ കബീർ മെമ്മോറിയൽ കാസ തൃശ്ശൂർ ബാഡ്മിന്റൺ ലീഗിൽ ഗുരുവായൂർ ബാഡ്മിൻഡൻ ബറ്റാലിയൻ ചാമ്പ്യന്മാർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ സമാപിച്ച മൂന്നാമത് കലാഭവൻ കബീർ മെമ്മോറിയൽ കാസ തൃശ്ശൂർ ബാഡ്മിന്റൺ ലീഗിൽ ഗുരുവായൂർ ബാഡ്മിൻഡൻ ബറ്റാലിയൻ…

കേരള സ്പോർട്സ് സമ്മിറ്റിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ കെ-വാക്ക് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരളത്തിലെ എല്ലാ ജില്ലകളിലും തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ 7 വരെ സമയങ്ങളിൽ ഹെൽത്ത് അവയർനസിന്റെ ഭാഗമായി…

ഠാണ – ചന്തക്കുന്ന് വികസനം ഇരിങ്ങാലക്കുട വികസന ചരിത്രത്തിലെ പുതിയ അധ്യായം: ഡോ. ആര്‍. ബിന്ദു – ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനായി സിവില്‍ സ്റ്റേഷനില്‍ പ്രത്യേക ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ വികസന ചരിത്രത്തിലെ പുതിയ അധ്യായമാണ് ഠാണ – ചന്തക്കുന്ന് വികസനമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി…

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ജനുവരി 24ലെ പണിമുടക്ക് : ഹാജരാകാതിരുന്നാൽ ഡയസ് നോൺ, അടിയന്തര സാഹചര്യങ്ങളിലൊഴികെ അവധിയും അനുവദിക്കില്ല

സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ ജനുവരി 24ന് സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് നടത്തുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട…

സെൻ്റ് ജോസഫ്സ് കോളജിൽ ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാം

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജിലെ ഇംഗ്ലീഷ് വിഭാഗവും തമിഴ്നാട് തേനി ജയരാജ് അണ്ണാ പാക്യം കോളജിലെ ഇംഗ്ലീഷ് വിഭാഗവും ധാരണാപത്രം…

നഷ്ടപ്പെട്ട ചെറു അവയവങ്ങൾ പുനഃസ്ഥാപിക്കാൻ ഇനി കല്ലേറ്റുംകരയിൽ സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (NIPMR) ചികിത്സ: മന്ത്രി ഡോ. ആർ ബിന്ദു

കല്ലേറ്റുംകര : നഷ്ടപ്പെട്ടുപോയ കൈ-കാൽ വിരലുകൾ, മൂക്ക്, ചെവി എന്നിവ കൃത്രിമ മാർഗത്തിലൂടെ പുനഃസ്ഥാപിക്കാനുള്ള കോസ്മെറ്റിക് പുനഃസ്ഥാപന ചികിത്സ ഭിന്നശേഷിക്കാർക്കായി…

ഇരിങ്ങാലക്കുട കോടതി സമുച്ചയം: രണ്ടാംഘട്ട നിർമ്മാണത്തിന് ഫെബ്രുവരി 10ന് തുടക്കം : മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ നീതിന്യായ സമുച്ചയങ്ങളില്‍ രണ്ടാമത്തേതാകാന്‍ പോകുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണപ്രവൃത്തികള്‍ക്ക് 2024 ഫെബ്രുവരി 10ന്…

സംസ്ഥാന സ്കൂൾ കലോത്സവ ജേതാവിനെ അനുമോദിച്ചു

അഴീക്കോട് : വിദ്യാഭ്യാസ കലാസാഹിത്യ പ്രോത്സാഹന വേദിയുടെ “അഭിനന്ദനം 2024” പദ്ധതിയുടെ ഭാഗമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായ അറബി…

You cannot copy content of this page