ശ്രീനിവാസ രാമാനുജന്‍റെ ജീവിതം പറയുന്ന ” ദ മാൻ ഹു ന്യൂ ഇൻഫിനിറ്റി ” എന്ന ബ്രിട്ടീഷ് ബയോഗ്രഫിക്കൽ ചിത്രം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : ഇന്ത്യൻ ഗണിത ശാസ്ത്രത്തിലെ ഇതിഹാസമായ ശ്രീനിവാസ രാമാനുജന്‍റെ ജീവിതം പറയുന്ന ” ദ മാൻ ഹു ന്യൂ…

മൂന്ന് ദിവസത്തെ ഇംഗ്ലീഷ് ലാംഗ്വേജ് എൻഹെൻസ്മെന്‍റ് സഹവാസ ക്യാമ്പ് ഇരിങ്ങാലക്കുട ഗവ. ഗേൾസ് എൽ.പി സ്കൂളിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ വേണ്ടി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഇംഗ്ലീഷ് ലാംഗ്വേജ് എൻഹെൻസ്മെന്‍റ്…

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിരിക്കുന്നു

അറിയിപ്പ് : വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിരിക്കുന്നു.26-04-2023: തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, എറണാകുളം27-04-2023: എറണാകുളം28-04-2023: വയനാട്29-04-2023: പാലക്കാട്30-04-2023:…

ലോക മലേറിയ ദിനം തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട: ഏപ്രിൽ 25 ലോക മലേറിയ ദിനമായി ആചരിക്കുകയാണ്. ദിനാചരണത്തിന്റെ തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ കേരള സോൾവൻ്റ് എക്സ്ട്രാക്ഷൻ…

രണ്ടാം ദിവസവും സെർവർ തകരാർ, റേഷൻ വിതരണം സ്തംഭിച്ചു – സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ച് സമരം ആരംഭിച്ചു

ഇരിങ്ങാലക്കുട : സെർവർ തകരാറുമൂലം സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു, തുടർച്ചയായ രണ്ടാം ദിവസമാണ് സെർവർ തകരാറുമൂലം റേഷൻ വിതരണം…

ആനന്ദപുരം ശ്രീകൃഷ്ണയിൽ ഹോക്കി പരിശീലന ക്യാമ്പ് ആരംഭിച്ചു

ആനന്ദപുരം: ശ്രീ കൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി 16-ാമത് സമ്മർ ഹോക്കി ക്യാമ്പ് ആരംഭിച്ചു. പി.ടി.എ പ്രസിഡൻ്റ് എ.എം.…

ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം സൗജന്യ രക്ത പരിശോധന ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട: ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം ഇരിങ്ങാലക്കുട വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ രക്ത പരിശോധന ക്യാമ്പ് കൊരുംബിശേരി…

മഹാകവി കുമാരനാശാന്റെ 150 -ആം ജന്മവാർഷികം പ്രമാണിച്ച് പൂന്തോപ് നിരഞ്ജന വായനശാല സാംസ്‌കാരിക സമ്മേളനം നടത്തി

ഇരിങ്ങാലക്കുട: മഹാകവി കുമാരനാശാന്റെ 150 -ആം ജന്മവാർഷികം പ്രമാണിച്ച് പൂന്തോപ് നിരഞ്ജന വായനശാല സാംസ്‌കാരിക സമ്മേളനം നടത്തി. മുൻ എം.എൽ.എ…

ആം ആദ്മി പാർട്ടിയുടെ തൃശ്ശൂർ ജില്ലാ പ്രസിഡണ്ടായി ഇരിങ്ങാലക്കുട സ്വദേശി ടോണി റാഫേൽ

ഇരിങ്ങാലക്കുട : ആം ആദ്മി പാർട്ടിയുടെ തൃശ്ശൂർ ജില്ലാ പ്രസിഡണ്ടായി ഇരിങ്ങാലക്കുട സ്വദേശി ടോണി റാഫേൽ. സംസ്ഥാനത്തെ 14 ജില്ലകളിലേക്കും…

നന്ദനയ്ക്ക് ഇനി സ്വന്തം വീട്ടിലിരുന്ന് പഠിക്കാം

ഇരിങ്ങാലക്കുട : പനമ്പിള്ളി സ്മാരക സർക്കാർ കോളേജിലെ മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി നന്ദനയ്ക്ക് വീട് എന്ന സ്വപ്നം യഥാർഥ്യമായി.…

റസിഡന്റ്സ് അസോസിയേഷൻ വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം റോഡ് റസിഡന്റ്സ് അസോസിയേഷൻ 20-ാം വാർഷികാഘോഷം നടനകൈരളി ഡയറക്ടർ വേണുജി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.സി. സുരേഷ്…

മെയ് 2,3,4 തീയതികളിൽ ആഘോഷിക്കുന്ന താഴേക്കാട് വിശുദ്ധ കുരിശ് മുത്തപ്പന്‍റെ തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : താഴേക്കാട് സെൻറ് സെബാസ്റ്റ്യൻ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയത്തിൽ മെയ് 2,3,4 തീയതികളിൽ ആഘോഷിക്കുന്ന വിശുദ്ധ കുരിശു…

മെയ് 2 വരെ നടക്കുന്ന ഗ്രാമിക ദേശക്കാഴ്ചക്ക് കൊടിയേറി

ആളൂർ : കുഴിക്കാട്ടുശ്ശേരി ഗ്രാമികയും ആളൂർ ഗ്രാമ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ദേശക്കാഴ്ച കലാസാംസ്കാരികോത്സവത്തിന് കൊടിയേറി. ഗ്രാമികാങ്കണത്തിലെ ഇന്നസെൻ്റ് നഗറിൽ…

കൂടൽമാണിക്യം 2023 ഉത്സവം – ഒരുക്കങ്ങൾ പൂർത്തിയാകുന്നു, ചരിത്രത്തിൽ ആദ്യമായി ക്ഷേത്രമതിൽകെട്ടിന് പുറത്തു രണ്ടാം സ്റ്റേജിന്‍റെ പണികളും പുരോഗമിക്കുന്നു – സമീപകാല വിവാദ വിഷയങ്ങളിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പ്രതികരിക്കുന്നു

ഇരിങ്ങാലക്കുട : മെയ് രണ്ടിന് കൊടിയേറി 12ന് ആറാട്ടോടെ ആഘോഷിക്കുന്ന 2023 ലെ ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.…

പ്രധാന മന്ത്രിയുടെ സന്ദർശനം : കൊച്ചിയിൽ 2 ദിവസം ഗതാഗത നിയന്ത്രണം

പ്രധാന മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ (24.04.2023), ചൊവ്വ(25.04.2023) ദിവസങ്ങളിൽ കൊച്ചി സിറ്റിയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. തിങ്കൾ (24.04.2023) ഉച്ചയ്ക്ക്…

You cannot copy content of this page