മൺസൂൺ മ്യൂസിക് വർഷോപ്പുകൾ ഓഗസ്റ്റ് 15, 20 തീയതികളിൽ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിൽ സംഘടിപ്പിക്കുന്നു – തമിഴ് രചനകളെയും സംഗീത രൂപങ്ങളെയും കുറിച്ചുള്ള പ്രശസ്ത സംഗീതജ്ഞ എൻ.ജെ നന്ദിനിയുടെ മാസ്റ്റർക്ലാസ് “തമിൽ ഇസൈ” ഓഗസ്റ്റ് 15ന്
ഇരിങ്ങാലക്കുട : മൺസൂൺ മ്യൂസിക് വർഷോപ്പുകൾ ഓഗസ്റ്റ് 15, 20 തീയതികളിൽ ഇരിങ്ങാലക്കുട വലിയതമ്പുരാൻ കോവിലകത്ത് പ്രവർത്തിക്കുന്ന വരവീണ സ്കൂൾ…
