ഇന്ത്യയിലെ പുരോഗമന പ്രസ്ഥാനത്തെ തളർത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ് – കെ. പ്രകാശ് ബാബു

എടതിരിഞ്ഞി : സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പാർളിമെന്റിൽ കോൺഗ്രസ് കഴിഞ്ഞാൽ രണ്ടാം കക്ഷിയായിരുന്ന, പ്രതിപക്ഷ നേതൃസ്ഥാനം പോലും വഹിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ…

ബി.ജെ.പി തൃശൂർ സൗത്ത് ജില്ല ഭാരവാഹികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട, കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി മണ്ഡലങ്ങൾ ഉൾപ്പെട്ട ബി.ജെ.പി തൃശൂർ സൗത്ത് ജില്ലയുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ…

മിഥുൻ പോട്ടക്കാരൻ എ.ഐ.എസ്.എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി – പരിമിതികളിൽ നിന്ന് ജ്വലിച്ചുകയറിയ നേതാവ്

ഇരിങ്ങാലക്കുട : കാഴ്ച-സംസാര പരിമിതികളെ ഉണർവിനുള്ള ഊർജമാക്കി മുന്നേറിയ വിദ്യാർഥിയാണ് ഇപ്പോൾ എ.ഐ.എസ്.എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറിയായ മിഥുൻ പോട്ടക്കാരൻ.…

ചരിത്രത്തിലാദ്യമായി സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുട വേദിയാകുന്നു – ജൂലായ് 11,12,13 തിയ്യതികളിൽ നടക്കുന്ന സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ഏപ്രിൽ 12 ന്

ഇരിങ്ങാലക്കുട : ചരിത്രത്തിലാദ്യമായി സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുട വേദിയാകുന്നു. ജൂലായ് 11, 12, 13, തിയ്യതികളിൽ നടക്കുന്ന…

യു.ഡി.എഫ് കാലഘട്ടങ്ങളിൽ പടിയൂരിന് ലഭിച്ച വികസനത്തിൽ കിൻഫ്രാ പാർക്ക് ഉൾപ്പടെ പലതും ഇടതുപക്ഷം നഷ്ടപെടുത്തിയതായി കേരള കോൺഗ്രസ്‌ വിമർശനം

എടതിരിഞ്ഞി : യു.ഡി.എഫ് ഭരണത്തിലും യു.ഡി.എഫ് എം.എൽ.എ യുടെ കാലത്തും നേടിയെടുത്ത വികസന പ്രവർത്തനങ്ങളിൽ കിൻഫ്രാ പാർക്ക് പോലുള്ളപലതും നഷ്ടപ്പെടുത്തിയതിൽ…

യുഡിഎഫ് നടത്തുന്ന രാപകൽ സമരം തുടരുന്നു

ഇരിങ്ങാലക്കുട : പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച് വികസന മുരടിപ്പ് സൃഷ്ടിക്കുന്നതിനെതിരെയും അങ്കണവാടി, ആശാപ്രവർത്തകർ എന്നിവരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും…

കേരള കോൺഗ്രസ് പടിയൂർ മണ്ഡലം സമ്മേളനം ഏപ്രിൽ 6 ന് – ഇത്തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 3 സീറ്റുകൾ ആവശ്യപ്പെടും

ഇരിങ്ങാലക്കുട : കേരള കോൺഗ്രസ് പടിയൂർ മണ്ഡലം സമ്മേളനം ഏപ്രിൽ 6 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 3.30 -ന് എടതിരിഞ്ഞി എച്ച്.ഡി.പി…

സി.പി.ഐ ടൗൺ ലോക്കൽ സമ്മേളനം – ബെന്നി വിൻസെൻ്റിനെ സെക്രട്ടറിയായും അഡ്വ രാജേഷ് തമ്പാനെ അസി സെക്രട്ടറിയായും തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : ടൗൺ ഹാളിൽ നടന്ന സി.പി.ഐ ടൗൺ ലോക്കൽ സമ്മേളനം മുൻ കൃഷിമന്ത്രിയും സി.പി.ഐ സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗവുമായി…

ക്രൈസ്‌റ്റ് കോളേജിന് സിന്തറ്റിക് അത് ലറ്റിക് ട്രാക്ക് അനുവദിച്ചത് കേന്ദ്ര സർക്കാർ – ഇരിങ്ങാലക്കുട എം.എൽ.എ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നുവെന്ന് ബി.ജെ.പി

ഇരിങ്ങാലക്കുട : കേന്ദ്ര കായിക യുവജനക്ഷേമ മന്ത്രാലയവും കായിക വകുപ്പും കൂടിയാണ് ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ്…

ബി.ജെ.പി ആളൂർ മണ്ഡലത്തിലെ പഞ്ചായത്ത് / ഏരിയ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി ഭാരവാഹികളെ പ്രഖ്യാപിച്ചു

ആളൂർ : ബി.ജെ.പി ആളൂർ മണ്ഡലത്തിലെ പഞ്ചായത്ത് / ഏരിയ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി ഭാരവാഹികളെ പ്രഖ്യാപിച്ചു. തൃശ്ശൂർ സൗത്ത്…

അവാർഡ് പ്രഹസനങ്ങളല്ല വികസനമാണ് ആളൂരിന് ആവശ്യമെന്ന് ആളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി – വികസന മുരടിപ്പിനെതിരെ പഞ്ചായത്തിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കല്ലേറ്റുംകര : ആളൂർ പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെയും പ്രതിപക്ഷ മെമ്പർമാരുടെ വാർഡുകളിലേക്ക് ഏകപക്ഷീയമായി ഫണ്ട് വെട്ടി കുറച്ചതിലും പ്രതിഷേധിച്ച് ആളൂർ…

ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം – എ.ഐ.വൈ.എഫ് ‘രക്ത സാക്ഷ്യം’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ…

ഡി-സോൺ കലോത്സവം എസ്.എഫ്.ഐ കെ.എസ്.യു സംഘർഷം – സാധാരണ വിദ്യാർത്ഥികൾക്ക് പൂർണ്ണ സംരക്ഷണമൊരുക്കുമെന്ന് ബി.ജെ.പി

ഇരിങ്ങാലക്കുട : മാളയിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി-സോൺ കലോത്സവ സമയത്ത് എസ്.എഫ്.ഐ കെ.എസ്.യു നടത്തിയ രൂക്ഷമായ സംഘട്ടനം മറ്റ്…

ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കുറവ് – റേഷൻ കടകൾക്ക് മുന്നിൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ധർണ

ഇരിങ്ങാലക്കുട : ഭക്ഷ്യധാന്യങ്ങൾ ഇല്ലാത്ത അവസ്ഥയിൽ സംസ്ഥാനത്തെ റേഷൻ കടകളിൽവന്ന് മടങ്ങി പോകുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കണമെന്ന് ആവശപ്പെട്ടു കൊണ്ടും…

പുതിയ ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് ചാർജ് ഏറ്റെടുത്തു- ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകും

ഇരിങ്ങാലക്കുട : ബിജെപി മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്കുമാർ പാർട്ടി ഓഫീസിൽ ചാർജ് ഏറ്റെടുത്തു. ഇതിനു മുന്നോടിയായി കൂടൽമാണിക്യ ക്ഷേത്രത്തിൽ…

You cannot copy content of this page