പുതിയ ചരിത്രത്തിലൂടെ പുതിയ ലോകത്തേക്ക് കൊണ്ടുവരിക എന്നതാണ് ഭരണകൂടത്തിന്‍റെ പുതിയ തന്ത്രമെന്ന് സി.എൻ ജയദേവൻ
ഇരിങ്ങാലക്കുട : ഇന്ത്യയുടെ ചരിത്രത്തെ പുനർനിർമ്മിക്കുന്നതിന് അടിക്കടി നീക്കങ്ങൾ രാജ്യത്ത് നടക്കുന്നു.രാജ്യത്തിന്‍റെ ചരിത്രത്തെയും സംസ്കാരിക പാരമ്പര്യത്തെയും തിരുത്തിയെഴുതിയാൽ മാത്രമേ തങ്ങളുടെ…

