കമ്മ്യൂണിസത്തെ കേരളത്തിൽ ഉയർത്തിയത് കരിവെള്ളൂർ എങ്കിൽ അന്ത്യം കരുവന്നൂർ ആണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ
മാപ്രാണം : കമ്മ്യൂണിസത്തെ കേരളത്തിൽ ഉയർത്തിയത് കരിവെള്ളൂർ ആണെങ്കിൽ കേരളത്തിൽ കമ്മ്യൂണിസത്തെ അവസാനിപ്പിക്കുന്നത് കരുവന്നൂർ ആണെന്ന് ബി.ജെ.പി സംസ്ഥാന വൈസ്…
