ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഓഡിറ്റോറിയം പുനർനിർമാണത്തിന് വൈകിയെങ്കിലും ആദ്യഗഡു ലഭിച്ചു – മാർച്ച് 31 ന് മുൻപ് ടെൻഡർ സാധിച്ചില്ലെങ്കിൽ അനുവദിച്ച തുക ലാപ്സാകുന്ന സാഹചര്യം
ഇരിങ്ങാലക്കുട : ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ശോചനീയാവസ്ഥയിലുള്ള ഉണ്ണായി വാരിയർ സ്മമാരക കലാനിലയം ഓഡിറ്റോറിയം പുനർ നിർമ്മിക്കുന്നതിന് സംസ്ഥാന…
