ഗുജറാത്തി ചിത്രം കച്ച് എക്സ്പ്രസ്സ് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 23 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

മൂന്ന് ദേശീയ അവാർഡുകൾ നേടിയ 2023 ലെ ഗുജറാത്തി ചിത്രം കച്ച് എക്സ്പ്രസ്സ് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 23 വെള്ളിയാഴ്ച വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. 134 മിനിട്ടാണ് സിനിമ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page