ഇരിങ്ങാലക്കുട : ശ്രീനാരായണഗുരു ‘ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ബി.എസ്. സമാജം, എസ്.എൻ.വൈ എസ്., എസ്.എൻ.ഡി.പി.യോഗം മുകുന്ദപുരം യൂണിയനിലെ ടൗൺ 1, 2 മേഖലയിലുൾപ്പെടുന്ന ശാഖാ യോഗങ്ങൾ , ഇരിങ്ങാലക്കുടയിലെ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വർണ്ണശബളമായ ഘോഷയാത്രയും. പൊതുസമ്മേളനവും ആഗസ്റ്റ് 20 ചൊവാഴ്ച നടത്തുന്നു. ലളിതമായ രീതിയിൽ ആഘോഷങ്ങങ്ങൾ ഒഴിവാക്കിയാണ് ഇത്തവണ പരിപാടികൾ സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com