Irinjalakuda News

മംഗലാപുരം എക്സ്പ്രസ് ട്രെയിനിന്‍റെ നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനർനിർണയിച്ചപ്പോൾ വീണ്ടും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ അവഗണിച്ചതിൽ പ്രതിഷേധം

കല്ലേറ്റുംകര : മംഗലാപുരം എക്സ്പ്രസ് ട്രെയിൻ ഓടിത്തുടങ്ങിയ കാലം മുതൽക്കേ കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ്…

ബസ്സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റും തെരുവുവിളക്കുകളും കത്താത്തതിൽ യുവമോർച്ച ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ബസ്സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റും തെരുവുവിളക്കുകളും കത്താത്തതിൽ യുവമോർച്ച ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ…

നയന വിസ്മയമായി കടമ്പ് മരം ഇക്കുറിയും പതിവുതെറ്റാതെ ഗവ. ഗേൾസ് സ്കൂൾ മുറ്റത്ത് പൂവിട്ടു

ഇരിങ്ങാലക്കുട : കടമ്പ് മരം പതിവുതെറ്റാതെ ഇക്കുറിയും ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിൽ പൂവിട്ടു. വിദ്യാലയ മുത്തശ്ശിയുടെ മുറ്റത്ത് വർഷക്കാലത്തെ…

കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യമായി ശമ്പളം വിതരണം ചെയ്യണമെന്ന് കെഎസ്ആർടിഇഎ (സിഐടിയു) ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം

കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യമായി ശമ്പളം വിതരണം ചെയ്യണമെന്ന് കെഎസ്ആർടിഇഎ (സിഐടിയു) ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്ആർടിസി(സി ഐടിയു) ഇരിങ്ങാലക്കുട…

മിന്നൽ ചുഴലിയിൽ നിലം പതിച്ച അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആലിന്‍റെ സംസ്കാര കർമ്മം നടത്തി

അവിട്ടത്തൂർ : കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്ന ഭക്തർ വർഷങ്ങളായി പ്രദക്ഷിണം ചെയ്തിരുന്ന കൂറ്റൻ അരയാൽ മരം കഴിഞ്ഞ…

തരണനല്ലൂർ ആർട്സ് & സയൻസ് കോളേജിൽ ഡിഗ്രി, പി.ജി സീറ്റ് ഒഴിവ്

ഇതുവരെ കോളേജ് ഓപ്ഷൻ നൽകാത്തവർക്കും കാപ്പ് രജിസ്ട്രേഷൻ നൽകാത്തവർക്കും അഡ്മിഷൻ ലഭിക്കുന്നതാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള കോളേജ്…

ശാന്തിനികേതൻ സയൻസ് – ഇക്കോ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ജൈവ പച്ചക്കറി തോട്ടം

ഇരിങ്ങാലക്കുട : കൃഷി വകുപ്പ് വിഭാവനം ചെയ്ത ” ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ ഭാഗമായി ശാന്തിനികേതൻ സയൻസ്…

ദേശീയ നേതാക്കൾക്കെതിരെയുള്ള കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കേരള മഹിളാ സംഘം ഇരിങ്ങാലക്കുടയിൽ പ്രതിഷേധം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എൻ എഫ് ഐ ഡബ്ലിയു ദേശീയ ജനറൽ സെക്രട്ടറി ആനി രാജയ്ക്കും നേതാക്കൾക്കും എതിരെ രജിസ്റ്റർ ചെയ്ത…

പുളിക്കലച്ചിറ പാലം പുനർനിർമ്മാണത്തിന് 1.62 കോടിയുടെ പുതുക്കിയ ഭരണാനുമതി: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമപഞ്ചായത്തിലെ പുളിക്കലച്ചിറ പാലത്തിന്റെ പുനർനിർമ്മാണത്തിന് ഒരു കോടി അറുപത്തിരണ്ട് ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ഉത്തരവ്…

നഗരസഭയുടെ നേതൃത്വത്തിൽ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വ്യവസായ വാണിജ്യ വകുപ്പ് തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രവും മുകുന്ദപുരം താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി ഇരിങ്ങാലക്കുട…

ടി.എൻ പുരസ്‌കാരത്തിന് നിർദേശിക്കപ്പെട്ട കേളത്തു അരവിന്ദാക്ഷമാരാരെക്കുറിച്ച് കെ.വി മുരളി മോഹൻ തയ്യാറാക്കിയ ലേഖനം

അർഹതക്കു ഒരംഗീകാരം ടി എൻ നമ്പൂതിരി സ്മാരക പുരസ്‌കാരം കേളത്ത്‌ അരവിന്ദാക്ഷ മാരാർക്കു നല്കാൻ തീരുമാനിച്ച വാർത്ത വായിച്ചു സന്തോഷം…

പടിയൂർ ഗ്രാമ പഞ്ചായത്തിൽ ഹരിതകർമ്മസേനക്ക് ഗുഡ്സ് ഓട്ടോ

പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്തിൽ ഹരിതകർമസേനക്ക് അനുവദിച്ച ഗുഡ്സ് ഓട്ടോയുടെ ഉദ്ഘാടനം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ…

You cannot copy content of this page