Irinjalakuda News

കെ.വി. ചന്ദ്രൻ അനുസ്മരണം ഒക്ടോബർ 4 ന് – സംഘാടക സമിതി രൂപികരിച്ചു

ഇരിങ്ങാലക്കുട : കലാ സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ പൊതുരംഗത്തും പൊതു പ്രവർത്തനത്തിലും നിറസാന്നിധ്യ മായിരുന്ന കെ.വി. ചന്ദ്രന്‍റെ ച്രന്ദ്രേട്ടന്‍റെ )…

കാട്ടൂർ പോംപെ സെന്റ് മേരിസ് ഹൈസ്കൂളിലെ 1978 ബാച്ചിന്‍റെ ആദ്യ പൂർവവിദ്യാർത്ഥി സംഗമം സെപ്റ്റംബർ 10ന്

ഇരിങ്ങാലക്കുട : കാട്ടൂർ പോംപെ സെന്റ് മേരിസ് ഹൈസ്കൂളിലെ 1978 ബാച്ചിലെ ആദ്യ പൂർവ വിദ്യാർത്ഥി സംഗമം സെപ്റ്റംബർ 10…

ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട മേഖല കൺവെൻഷൻ നടന്നു

ഇരിങ്ങാലക്കുട : കേരളത്തിലെ ഏറ്റവും വലിയ ബസ്സുടമ സംഘടനയായ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട മേഖല കൺവെൻഷൻ…

കെ വേണുമാസ്റ്റർക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദരം നൽകി

ഇരിങ്ങാലക്കുട : പൊതുപ്രവർത്തന രംഗത്ത് ആറര പതിറ്റാണ്ട് തികച്ച കെ വേണുമാസ്റ്റർക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ ആദരവ് നൽകി.…

ഇ.കെ.എൻ അനുസ്മരണവും സ്മാരക പ്രഭാഷണവും സെപ്റ്റംബർ 12 ന്

ഇരിങ്ങാലക്കുട : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി, ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതി അഖിലേന്ത്യ ട്രഷറർ…

നവരാത്രി സംഗീതോത്സവം ഒക്ടോബർ 15 മുതൽ 23 വരെ

ഇരിങ്ങാലക്കുട : ഒക്ടോബർ 15 മുതൽ 23 വരെ നാദോപാസനയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ചെറുതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വച്ച് ഒമ്പത്…

ഇരിങ്ങാലക്കുടയിൽ 6 മില്ലിമീറ്റർ മഴ, സംസ്ഥാനത്ത് അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത

അറിയിപ്പ് : സംസ്ഥാനത്ത് അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത. സെപ്റ്റംബർ 9 മുതൽ…

കേന്ദ്രസർക്കാർ പദ്ധതിയെന്ന് പറയാൻ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് മടിയോ?

ഇരിങ്ങാലക്കുട : സമഗ്രമായ പ്രാഥമിക ആരോഗ്യ പരിപാലന സേവനങ്ങൾ സമൂഹത്തോട് കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട നഗരസഭയിൽ ആദ്യമായി…

ക്രൈസ്റ്റ് കോളേജിലെ ജല ഗുണനിലവാര പരിശോധനാ ലാബിന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ജല ഗുണനിലവാര പരിശോധനാ ലാബിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ചു. ജലത്തിന്റെ…

ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 8 മുതൽ 11 വരെ ഡോൺ ബോസ്കോ ഇൻഡോർ സ്റ്റേഡിയത്തിൽ ഓൾ കേരള ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻറ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 8 മുതൽ 11 വരെ ഡോൺബോസ്കോ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന…

ലോക ഫിസിയോ തെറാപ്പി ദിനത്തിൽ പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ വൺ റുപ്പീ ചലഞ്ചിലൂടെ സമാഹരിച്ച തുക ഡയാലിസിസിന് കൈമാറി

പുല്ലൂർ : ലോക ഫിസിയോ തെറാപ്പി ദിനത്തിൽ പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റിന്‍റെ സിൽവർ ജൂബിലി…

ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം MHAT ന്‍റെ സഹകരണത്തോടെ ഇരിങ്ങാലക്കുടയിൽ കൗൺസിലിംഗ് സെന്റർ ആരംഭിച്ചു

ഇരിങ്ങാലക്കുട : ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം MHAT ന്‍റെ സഹകരണത്തോടെ കൗൺസിലിംഗ് സെന്റർ ആരംഭിച്ചു . മെന്റൽ ഹെൽത്ത്…

ഇരിങ്ങാലക്കുടയിൽ 36.5 മില്ലിമീറ്റർ മഴ, ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

അറിയിപ്പ് : ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം 36.5…

കോൾ മേഖലയിൽ രണ്ടുഘട്ടങ്ങളായി വെള്ളം വറ്റിച്ച് കൃഷി ചെയ്യുന്നതിനുള്ള കാർഷിക കലണ്ടർ ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു, പാടശേഖരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

അറിയിപ്പ് : തൃശ്ശൂർ കോൾ മേഖലയിൽ രണ്ടുഘട്ടങ്ങളായി വെള്ളം വറ്റിച്ച് കൃഷി ചെയ്യുന്നതിനുള്ള കാർഷിക കലണ്ടർ ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു.…

കാലവർഷമഴയിലുണ്ടായ കുറവ് കോൾ മേഖലയിലെ കൃഷിയെ ബാധിക്കാതിരിക്കാൻ താമരവളയം, കോന്തിപുലം തടയണകൾ സമയബന്ധിതമായി കെട്ടണമെന്ന് പാടശേഖരഭാരവാഹികളുടെ യോഗത്തിൽ ആവശ്യം

കരുവന്നൂർ : കാലവർഷമഴയിലുണ്ടായ കുറവിനെ തുടർന്ന് ഡാമുകളിൽ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിൽ കോൾ മേഖലയിലെ കൃഷിരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചർച്ച…

You cannot copy content of this page