ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, ചേതന കോളേജ് ഓഫ് മീഡിയ ആൻഡ് പെർഫോർമിംഗ് ആർട്സ് എന്നിവയുമായി ചേർന്ന് ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഫിലിംമേക്കിംഗ് ക്യാമ്പ് സമാപിച്ചു.സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ എഡിറ്റർ സൂരജ്…