ഇരിങ്ങാലക്കുട : സംസ്ഥാന സുബ്രതോ മുഖർജി ഗേൾസ് ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ അവിട്ടത്തൂർ എൽ.ബി. എസ്. എം. ഹയർ സെക്കൻഡറി സ്കൂൾ ടീം അംഗങ്ങൾ മന്ത്രി ഡോ. ആർ. ബിന്ദു ടീച്ചറുടെ ക്യാമ്പ് ഓഫീസിൽ എത്തി – മന്ത്രി വിജയാശംസകൾ നേർന്നു. സ്കൂൾ ടീം കേരളത്തെ പ്രതിനിധീകരിച്ച് നാഷണൽ ചാമ്പ്യൻഷിപ്പിൻ പങ്കെടുക്കുവാൻ വേണ്ടി ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ടു.
മുൻ സന്തോഷ് ട്രോഫി കളിക്കാരനും കേരള പോലീസ് ടീം അംഗവുമായിരുന്ന റിട്ട. ഡി വൈ എസ് പി തോമസ് കാട്ടുകാരൻ ആണ് പരിശീലകൻ.
തോമസ് കാട്ടുകാരനും, സ്കൂൾമാനേജ്മെൻറ് കമ്മറ്റി അംഗമായ എ.സി സുരേഷ്, ഹെഡ്മാസ്റ്റർ മെജോ പോൾ, കുട്ടികളുടെ മാതാപിതാക്കൾ മുതലായവർ സന്നിഹിതരായിരുന്നു.
Avittathur L.B. S. M. Higher Secondary School team left for Delhi to represent Kerala and participate in the National Championship
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

