ചുഴലികാറ്റിൽ ചെട്ടിയാലിൽ വീട് തകർന്നു

പടിയൂർ : ശനിയാഴ്ച രാവിലെ 6 മണിക്ക് ഉണ്ടായ ചുഴലികാറ്റിൽ എടതിരിഞ്ഞി വില്ലേജിലെ ചെട്ടിയാലിൽ വാർഡ് 13 ൽ വീട് തകർന്നു. ശക്തമായ കാറ്റിൽ ചിറയത്ത്‌ പൗലോസ് ബിജോയിയുടെ വീടിന്റെ ഷീറ്റുമേഞ്ഞ മേൽക്കൂര അടർന്നു പറന്നു നീങ്ങി താഴെ പതിച്ചു.

സംഭവം നടക്കുന്ന സമയം ബിജോയിയും ഭാര്യ ജെയിനി, മക്കൾ എന്നിവർ വീട്ടിൽ ഉണ്ടായിരുന്നു. ബിജോയിയുടെ അമ്മ വിക്ടോറിയ ആ സമയം പള്ളിയിൽ പോയിരിക്കുകയായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page