ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രലിൽ ജനുവരി 10,11,12 തിയ്യതികളിൽ നടക്കുന്ന ദനഹാ തിരുന്നാളിന്റെ കമ്മിറ്റി ഓഫീസ് വികാരി ഫാ. ഡോ. ലാസർ കുറ്റിക്കാടൻ ഉദ്‌ഘാടനം ചെയ്തു.
അസിസ്റ്റന്റ് വികാരിമാരായ ഫാ ഓസ്റ്റിൻ പാറക്കൽ, ഫാ ബെൽഫിൻ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം കൈക്കാരന്മാരായ പി.ടി ജോർജ്, സാബു ജോർജ്, തോമസ് തൊകലത്ത്, അഡ്വ എം.എം ഷാജൻ, തിരുന്നാൾ ജനറൽ കൺവീനർ ഷാജു പന്തലിപ്പാടൻ, ജോയിന്റ് കൺവീനർമാരായ ഷാജു കണ്ടംകുളത്തി, സൈമൺ കുറ്റിക്കാടൻ, തോമസ് കെ ജോസ് കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

