അവിട്ടത്തൂർ എൽ.ബി.എസ്.എം ഗേൾസ് ഫുട്ബോൾ അക്കാദമി റണ്ണേഴ്‌സ് അപ്പ് ആയി

അവിട്ടത്തൂർ : എഫ്.സി കുട്ടനെല്ലൂർ നടത്തിയ ആൾ ഇന്ത്യ സെവൻസ് വനിത ഫുട്ബോൾ ടൂർണമെന്റിൽ സീനിയർ കാറ്റഗറിയിലും അണ്ടർ 15 കാറ്റഗറിയിലും അവിട്ടത്തൂർ എൽ ബി എസ് എം ഗേൾസ് ഫുട്ബോൾ അക്കാദമി റണ്ണേഴ്‌സ് അപ്പ് ആയി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page