ഇരിങ്ങാലക്കുട : നീഡ്സിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 76 ാമത് റിപ്പബ്ലിക് ദിനാചരണം നടത്തി . നീഡ്സ് അങ്കണത്തിൽ പതാക ഉയർത്തിയും നീഡ്സ് ഹാളിൽ വൈവിധ്യങ്ങളായ ദേശ സ്നേഹചടങ്ങുകൾ നടത്തിയുമാണ് റിപ്പബ്ലിക് ദിനാചരണം സംഘടിപ്പിച്ചത്.
നീഡ്സ് പ്രസിഡൻ്റ് അഡ്വ: തോമസ് ഉണ്ണിയാടൻ പതാക ഉയർത്തുകയും ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഭാരവാഹികളായ ഗുലാം മുഹമ്മദ് , പ്രൊഫ: ആർ.ജയറാം, ഡോ:. എസ് ശ്രീകുമാർ, കെ. പി. ദേവദാസ്, ആശാലത, എൻ. സി. വാസു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive