ഔർ ലേഡി ഓഫ് ഡോളേഴ്‌സ് ചർച്ച് ഇരിങ്ങാലക്കുട (വെസ്റ്റ്) ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാൾ മഹാമഹം 2026 സെപ്റ്റംബർ 12 മുതൽ സെപ്റ്റംബർ 20
2026 സെപ്റ്റംബർ 20 ഞായർ രാവിലെ 10ന് : പ്രസുദേന്തിവാഴ്‌ച, തിരുനാൾ പാട്ടുകർബ്ബാന കാർമ്മികൻ : റവ. ഫാ. ജോഷി പെരിഞ്ചേരി സി.ആർ. നിർമ്മലഗിരി ആശ്രമം, വയനാട് സന്ദേശം : റവ. ഫാ. ജുബി എള്ളിൽ സി.ആർ നിർമ്മലഗിരി ആശ്രമം, വയനാട് തുടർന്ന് സെന്റ് ജോർജ് കപ്പേളയിലേക്ക് പ്രദക്ഷിണം
2026 സെപ്റ്റംബർ 19 ശനി
വൈകിട്ട് 5.30 ന് : പ്രസുദേന്തിവാഴ്‌ച, വി. കുർബ്ബാന, വേസ്പര, നൊവേന
കാർമ്മികൻ : റവ. ഫാ. ജോണി മേനാച്ചേരി
സന്ദേശം -വികാരി, സെന്റ്റ് സെബാസ്റ്റ്യൻ ചർച്ച്, ആനത്തടം
: റവ. ഫാ. ജുബി എള്ളിൽ സി.ആർ
കൂടുതുറക്കൽ, പ്രതിഷഠാ സ്വരൂപം വഹിച്ചുകൊണ്ട് പ്രദക്ഷിണം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



