സ്ക്രീനിംഗ് : 2025 ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അംഗീകാരം നേടിയ അയർലൻഡിൽ നിന്നുള്ള “സ്മോൾ തിംഗ്സ് ലൈക്ക് ദിസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 22 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 1985 ലെ അയർലൻഡിൽ കത്തോലിക്ക സഭയുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന മഗ്ദലീൻ അലക്കുശാലകളിൽ ഇരകളായ സ്ത്രീകളെ ആസ്പദമാക്കി രചിക്കപ്പെട്ട നോവലിനെ കേന്ദ്രീകരിച്ചാണ് 98 മിനിറ്റുള്ള ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive