വിസ്മയ സുനിലിന് എംഎസ് സി ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജി വിഭാഗത്തിൽ മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും സെക്കൻഡ് റാങ്ക്

ഇരിങ്ങാലക്കുട : കാരുകുളങ്ങര സ്വദേശി പണിക്കപറമ്പിൽ സുനിലിന്റെയും സിനി സുനിലിന്റെയും മകളായ വിസ്മയ സുനിൽ തേനി മേരി മാതാ കോളേജ് 2023- 2025 കാലഘട്ടത്തിലെ എംഎസ് സി ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജി വിഭാഗത്തിൽ മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും സെക്കൻഡ് റാങ്ക് കരസ്ഥമാക്കി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page