കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ജില്ലയിലെ ആദ്യത്തെ ഐ.എ.എസ് കോച്ചിംഗ് കേന്ദ്രം ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ മന്ത്രി ഡോ: ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : സാധാരണക്കാരായ വിദ്യാർഥികൾക്ക് കുറഞ്ഞ ചിലവിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് സർക്കാരെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹിക നീതി…
